തൃക്കണ്ണമംഗൽ സ്കൂളിന് സമീപമുള്ള റബ്ബർപുരയിടം തീപിടിച്ചു നശിച്ച നിലയിൽ കൊട്ടാരക്കര : തൃക്കണ്ണമംഗൽ എസ് കെ വി സ്കൂളിന് പിറകിലായി തൊണ്ടങ്കര ഭാഗത്തു ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് തീ പടർന്നത്…