പാചകവാതകത്തിൽ നിന്നും തീപടർന്നു ഭർത്താവും ഭാര്യയും മരിച്ചു. കൊട്ടാരക്കര: അമ്പലത്തുംകാല മേരി മാതാഹോളോബ്രിക്സ് ഉടമ യോഹന്നാൻ (60) ഭാര്യ ലിലിക്കുട്ടി (57)എന്നിവരാണ് മരിച്ചത്. പാചക വാതകം ചോർന്ന് അടുക്കള…