കൂട്ടുകാരന്റെ പക; കാണാതായ വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തി സുഹൃത്തുക്കൾ അറസ്റ്റിൽ. എറണാകുളം : നെട്ടൂരിൽ ജൂലൈ 2 നു കാണാതായ അർജുൻ (20 ) എന്ന വിദ്യാർത്ഥിയുടെ മൃതുദേഹം കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍…