തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയ്ക്ക് പ്രയോജനപ്പെടുത്തണം: ജനകീയവേദി തൃക്കണ്ണമംഗൽ കേന്ദ്ര ഗവ:ൺമെന്റ് പദ്ധതിയായ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇപ്പോൾ ജനോപകാര പ്രദമല്ലാതായിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി ചെയ്ത് വരുന്നത് കാട്…