നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടം നടത്തിയ വയോധികൻ പിടിയിൽ കൊട്ടാരക്കര: സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടം ചെയ്യ്ത വയോധികൻ പോലീസ് പിടിയിൽ.അവണൂർ വല്ലം ലാഫിങ് വില്ലയിൽ…