
ഇളമ്പള്ളൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ തലയ്ക്ക് അടിയേറ്റു ഒരാൾ മരിച്ചു: പ്രതി പിടിയില്‍
കുണ്ടറ: ഇളമ്പള്ളൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കുഴിയം തടത്തില്‍ പുത്തന്‍വീട്ടില്‍ സജി (47) ആണ് മരിച്ചത്.…