ശബരിമല : വിശ്വാസികള്‍ക്കൊപ്പമാണ് യുഡിഫ് എന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ യു.ഡി.എഫ് വിശ്വാസികൾക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ നിലവിലെ പ്രതിസന്ധിയുടെ പൂർണ ഉത്തരവാദി…