കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ വൈസ് ചെയർമാനായി ടി രാമകൃഷ്ണപിള്ള സ്ഥാനമേറ്റു. കൊട്ടാരക്കര : കല്ലുവാതുക്കൽ വാർഡിലെ കൗൺസിലറായ ടി രാമകൃഷ്ണപിള്ള കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ സ്ഥാനമേറ്റു . 45 വർഷത്തിലധികം പൊതു പ്രവർത്തനങ്ങളിൽ…