പുരുഷാംഗനമാരുടെ താലപ്പൊലി കൗതുകകരവും ഭക്തിനിർഭരവുമായി കൊട്ടാരക്കര: ഇഞ്ചക്കാട് തിരുവേളിക്കോട് മഹാദേവർ ക്ഷേത്രത്തിൽ ഉൽസവത്തോടനുബന്ധിച്ച് നടന്ന പുരുഷാംഗനമാരുടെ താലപ്പൊലി ഭക്തി നിർഭരമായി. ഉദ്ദിഷ്ട കാര്യസിദ്ധിക്കായാണ് ഇവിടെ പുരുഷന്മാർ…