ദമ്പതികളെ നടുറോഡിൽ മർദ്ദിച്ചു ; വനിതാ കമ്മിഷന് സ്വമേധയാ കേസ് എടുത്തു. കൽപ്പറ്റ: അമ്പലവയലിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ ടിപ്പർ ഡ്രൈവർ പായിക്കൊല്ലി സജീവാനന്ദനെതിരെ വനിതാ കമ്മിഷന് സ്വമേധയാ കേസ്…