
തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് ആയിരത്തിലധികം ആളുകളുമായി സമ്പർക്കം
തൃശ്ശൂര്‍: കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് ആയിരത്തിലധികം ആളുകളുമായി സമ്പർക്കമെന്ന് റിപ്പോര്‍ട്ട്. രണ്ട് പഞ്ചായത്തംഗം ഉള്‍പ്പടെ നൂറിലധികം പേര് ഇപ്പോള്‍ നിരീക്ഷണത്തിലാണുള്ളത് .…