കൊറോണ വൈറസ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആറു പേർക്കെതിരെ കൊല്ലം റൂറൽ ജില്ലയിൽ കേസെടുത്തു കൊറോണ വൈറസ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കൊല്ലം റൂറലില്‍ ആറ് പേര്‍ക്കെതിരെ കേസ് രജിസറ്റര്‍ ചെയ്തു. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര…