അഞ്ചു വയസ്സുകാരന്റെ കൊലപാതകം,അമ്മ കാവൽനിന്നു;ലോകത്തെ നടക്കും ക്രൂരത . തമിഴ്നാട്: ഉത്തമപാളയത്തിൽ 5 വയസ്സുകാരനെ കൊന്നു കാട്ടിൽ ഉപേക്ഷിച്ചു . സംഭവത്തിൽ കുട്ടിയുടെ അമ്മയെയും ,രണ്ടാനച്ഛനെയും ,അമ്മയുടെ സഹോദരിയെയും ,ഭർത്താവിനെയും…