ചരിത്രം കുറിച്ച് ഇന്ത്യ ;ചന്ദ്രയാന്‍-2 വിക്ഷേപിച്ചു. തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍-2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപിച്ചത്. വിക്ഷേപണം വൈകിയെങ്കിലും…