തൃക്കണ്ണമംഗൽ ശാലേം മാർത്തോമാ ഇടവക ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു. തൃക്കണ്ണമംഗൽ ശാലേം മാർത്തോമ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇടവക വികാരി റവ. സാം മാത്യൂവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ…