കാർ നിയന്ത്രണം വിട്ടു താഴേക്ക് മറിഞ്ഞു. കൊട്ടാരക്കര : റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും കാർ നിയന്ത്രണം വിട്ടു താഴേക്ക് മറിഞ്ഞു. ആളപായമില്ല .