കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘം പോലീസ് പിടിയിൽ ചടയമംഗലം: വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്ന മൂന്നംഗസംഘം പോലീസ് പിടിയിലായി. കാസർഗോഡ് മഞ്ചേശ്വരം ഉത്തള വെള്ളൂർ മൻസിലിൽ മുഹമ്മദ്…