കോഴിക്കോട് ബസ് തല കീഴായി മറിഞ്ഞു; 23 പേർക്ക് പരിക്ക് , രണ്ടുപേരുടെ നില ഗുരുതരം . കോഴിക്കോട് : ബസ് തലകീഴായി മറിഞ്ഞു 23 പേർക്ക് പരിക്ക് . കൂടരഞ്ഞി – കോഴിക്കോട് റൂട്ടിൽ ഓടുന്ന എലാൻട്ര…