
ടൂറിസ്റ്റ് ബസും കെഎസ്ആർടിസി യും കൂട്ടിയിടിച്ചു ; മുപ്പതിലേറെ പേർക്ക് പരിക്ക് .
കൊട്ടാരക്കര : കോട്ടപുറത്തു ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു മുപ്പതിലേറെ പേർക്ക് പരിക്ക്. കോട്ടപുറത്തു നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ ടൂറിസ്റ്റ്…