ഗവ. ബോയ്സ് ഹൈസ്കൂളിൻ്റെ കളിസ്ഥലം നവീകരിക്കുന്നതിൻ്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. കൊട്ടാരക്കര: ഗവ. ബോയ്സ് ഹൈസ്കൂളിൻ്റെ കളിസ്ഥലം 1 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്നതിൻ്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. കായിക വകുപ്പില്‍…