
പ്രണയം നിരസിച്ചതിന് യുവാവ് വിദ്യാര്‍ത്ഥിനിയെ കുത്തിപരിക്കേല്‍പ്പിച്ചു.
കുന്നത്തൂരില്‍ പ്രണയം നിരസിച്ചതിന് യുവാവ് പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്…