കരിഞ്ചന്തയിൽ വിൽക്കാനായി റേഷനരി കടത്തിയവർ അറസ്റ്റിൽ. ആര്യങ്കാവ്: തമിഴ്നാട്ടിൽ നിന്നും ശേഖരിച്ച റേഷനരി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ കരിഞ്ചന്തയിൽ വില്പനക്കെത്തിക്കുന്ന സംഘം അറസ്റ്റിൽ. ആര്യങ്കാവ് സ്വദേശികളായ സാമുവൽ(49),…