മൊബൈൽ ടവറിന്റെ ബാറ്ററി മോഷണകേസിലെ പ്രതി പിടിയിൽ കുണ്ടറ: പടപ്പാക്കര ഭാഗത്തെ മൊബൈൽ ടവറിന്റെ ബാറ്ററി മോഷണകേസിലെ പ്രതിയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ കരുവേലിൽ ജെനി…