
പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കി :ബാലഭാസ്കര്‍ വിടവാങ്ങി
തിരുവനന്തപുരം :പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ അന്തരിച്ചു. കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കര്‍…