അട്ടക്കുളങ്ങര ജയിലില്‍നിന്ന് ചാടിയ വനിത തടവുകാരെ പൊലീസ് പിടികൂടി തിരുവനന്തപുരം : അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് ചാടിയ രണ്ട് വനിതാ തടവുകാരെയും പാലോട് വനത്തില്‍ നിന്നും പൊലീസ് പിടികൂടി. വര്‍ക്കല…