ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ 4 പവൻ മാല കവർന്നു ആര്യനാട് പറണ്ടോട് വലിയകലുങ്ക് മുരുക്കുംമൂട് രമേഷ് ഭവനിൽ ലളിത(47) യുടെ നാല് പവൻ മാല ഉറങ്ങിക്കിടന്നപ്പോൾ കഴുത്തിൽ നിന്നും മോഷ്ടാവ് കവർന്നു . വീടിന്റെ തുറന്നുകിടന്ന ജനൽ…