സ്ത്രീയുടെ മാല ഇരുചക്ര വാഹനത്തിൽ പിന്തുടർന്ന് പൊട്ടിച്ച പ്രതി പിടിയിൽ കൊട്ടാരക്കര : മുട്ടറയിൽ ബസ് ഇറങ്ങി നടന്നു പോയ സ്ത്രീയുടെ നാല് പവൻ മാല സ്കൂട്ടറിൽ പിൻ തുടർന്ന് എത്തി…