മൈലത്ത് വാഹനാപകടം . കൊട്ടാരക്കര : മൈലം ജംഗ്ഷനിൽ നിന്നും പട്ടാഴിയിലേക്ക് തിരിയുന്ന റോഡിൽ കാറുകൾ തമ്മിലിടിച്ചുണ്ടായ വാഹനാപകടം.
കേരളപുരത്തു വാഹനപകടത്തിൽ യുവാവ് മരിച്ചു. കുണ്ടറ :കേരളപുരം കുറ്റിയിൽ ഹോട്ടലിന് സമീപമുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. പെരുമ്പുഴ പുനുക്കന്നൂർ തണ്ണിപ്പള്ളിവിളയിൽ നിഥിൻ (25)ആണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ…
കലയപുരത്ത് വാഹനാപകടം : രണ്ടു പേർക്ക് പരിക്ക് കൊട്ടാരക്കര : എം.സി.റോഡിൽ കലയപുരത്ത് കാറും വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.
വയയ്ക്കലിൽ കെ .എസ്. ആർ .റ്റി. സി ബസ്സും ലോറിയും കൂട്ടിയിടിച്ചു ഇരുവാഹനങ്ങളും കത്തി. കൊട്ടാരക്കര : ആയുരിനടുത്ത് വയയ്ക്കലിൽ ആനാട് ജംഗ്ഷനിൽ കെ .എസ്. ആർ .റ്റി. സി ബസ്സും റെഡി മിക്സ് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു…
കൊട്ടാരക്കരയിൽ വാഹനാപകടം : ഒരു മരണം കൊട്ടാരക്കര ചന്തമുക്കിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ പവിത്രേശ്വരം സ്വദേശി ജോൺ പ്രസാദ് (58)മരിച്ചു.
വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന യുവാവ് മരണപെട്ടു. ചക്കുവരയ്ക്കൽ : വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന യുവാവ് മരണപെട്ടു. ചക്കുവരയ്ക്കൽ ചാക്കാലക്കുന്ന് മിനി വില്ലയിൽ ബിജു തങ്കച്ചൻ (45)…
പന്തളത്ത് വാഹനാപകടം: അധ്യാപിക മരണപെട്ടു. പന്തളം ജംക്ഷന് സമീപം ഗ്യാസ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് അദ്ധ്യാപിക മരിച്ചു. പൂഴിക്കാട് ഗവ. യു പി സ്കൂളിലെ അദ്ധ്യാപികയായ…
വാഹനാപകടം : ഒരു മരണം കുവൈറ്റ്: ജോസഫ് യോഹന്നാന്റെ മകൾ അലീന എൽസ ജോസഫ് ഇന്ന് രാവിലെ നാട്ടിലുണ്ടായ വാഹനാപകത്തെ തുടർന്ന് മരണപെട്ടു. കുവൈറ്റിൽ നിന്നും നാട്ടിലേക്കു വരുന്ന…
കൊട്ടാരക്കരയില്‍ വാഹനാപകടം: അധ്യാപിക മരിച്ചു കൊട്ടാരക്കര: ദേശീയപാതയിൽ കൊട്ടാരക്കര പുലമണിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്കൂളിലെ അദ്ധ്യാപിക മിനി(47) യാണ്…
എം. സി റോഡില്‍ വാഹനാപകടം: മെയിൽ നഴ്സ് മരിച്ചു. ആയൂര്‍: എം. സി റോഡില്‍ ആയൂര്‍ അകമണ്‍ ഭാഗത്ത് ആംബുലൻസ് പിക്കപ് വാനുമായി കൂട്ടി ഇടിച്ചു മെയിൽ നഴ്സ് മരിച്ചു. വൈകിട്ട്…
മധ്യവയസ്ക ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊട്ടാരക്കര: എഴുകോൺ പാലത്തിനു സമീപം റംലത് ബീവി (51) ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. തലച്ചിറ ഫൗസിയ മൻസിൽ…