ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു പുനലൂര്‍: ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു. പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് വരുംവഴിയാണ് യുവതി റോഡരികിലുള്ള വീട്ടുമുറ്റത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അച്ചന്‍കോവില്‍…