ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മര്‍ദനം കാസര്‍കോഡ്: ചെറുവത്തൂറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത് അധ്യാപകന്റെ മര്‍ദനം. സ്കൂളിലെ പ്രധാന അധ്യാപകനാണ് കുട്ടിയെ മര്‍ദിച്ചത്. ഇതേതുടര്‍ന്ന്…