
വീട്ടുമുറ്റത്ത് വയോധിക തീകൊളുത്തി മരിച്ച നിലയില്‍
പെരുമ്പാവൂർ : വീട്ടുമുറ്റത്ത് വയോധികയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പംപടി ആട്ടുപടി ശേഖരത്ത് പരേതനായ ശിവരാമന്…