
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ തോട്ടത്തിൽ വീണു 2 വയസുകാരൻ മരിച്ചു
എടത്വ: വീട്ടു മുറ്റത്തു കളിക്കുന്നതിനിടെ തോട്ടില്‍വീണ് 2 വയസ്സുകാരന് മരിച്ചു. തലവടി കാരിക്കുഴി വാലയില്‍ റോജിയുടെയും അനീഷയുടെയും മകന് ആല്‍ഫിയാണ്…