വാളകം മാർക്കറ്റിൽ നിന്നും അഴുകിയ മത്സ്യം പിടിച്ചെടുത്തു. കൊട്ടാരക്കര: വാളകം മാർക്കറ്റിൽ നിന്നും അഴുകിയ മത്സ്യം നാട്ടുകാരും ഭക്ഷ്യവകുപ്പും ചേർന്ന് പിടിച്ചെടുത്തു. നാല് കൊട്ട മത്സ്യമാണ് വിൽപ്പനക്കായി എത്തിച്ചിരുന്നത്.…