സംസ്ഥാനത്ത് 14 സൈനികർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിവിധ അര്‍ധ സൈനിക വിഭാഗങ്ങളിലെ 14…
പൂന്തുറയിൽ സ്ഥിതി അതീവ ഗുരുതരം: 600 ൽ 119 സാംപിളുകൾ പോസിറ്റിവ്; കമാൻഡോകളെ വിന്യസിച്ചു തിരുവനന്തപുരം : തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം. 600 സാംപിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ട്രിപ്പിള്‍ ലോക്ഡൗണ്‍…
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ഇന്ന് നാല് ജില്ലകളിലും നാളെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് തിരുവനന്തപുരം : കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും…
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ജൂലൈ 10ന് മോട്ടോർ വാഹന പണിമുടക്ക് ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാനത്ത് പണിമുടക്ക് നടത്തും. ഇന്ധന…
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ബന്ധുക്കൾ നിരീക്ഷണത്തിൽ കാസര്‍ഗോഡ് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കര്‍ണാടക ഹുബ്ലിയില്‍ നിന്നു വരുന്നതിനിടെ കാസര്‍ഗോഡ് വച്ചു മരിച്ച മൊഗ്രാല്‍…
പാലക്കാട് തിരുനെല്ലായി പാലത്തിൽ നിന്നും സ്ത്രീ പുഴയിലേക്ക് ചാടി, ഫയർ ആൻഡ് റെസ്ക്യൂവിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചു പാലക്കാട് : ഭര്‍ത്താവുമായുള്ള സൗന്ദര്യപിണക്കത്തെ തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ യുവാവും അഗ്നിശമനസേനയും രക്ഷപ്പെടുത്തി. കൊടുവായൂര്‍ കരുവണ്ണൂര്ത്തറ…
തൃത്താല വെള്ളിയാങ്കല്ല് കൊടിക്കുന്ന് റോഡ് കാട് കയറിയ നിലയിൽ.അപകട ഭീഷണിയിൽ യാത്രക്കാർ തൃത്താല : വെള്ളിയാങ്കല്ല് കൊടിക്കുന്ന് പാതയോരം കാടുമൂടിയ നിലയിലായതിനാൽ യാത്രക്കാർ ദുരിതക്കയത്തിൽ അടുത്തിടെ നവീകരിച്ച റോഡിന്റെ ഇരുവശങ്ങളിലും ചെടികളും വള്ളിപ്പടർപ്പുകളും…
ജീവിതത്തിന്റെ റൂട്ട് ശരിയാക്കാൻ അവർ ബസ്സിൽ പച്ചക്കറി കച്ചവടം തുടങ്ങി പാലക്കാട് : നഷ്ടങ്ങളുടെ കഥകൾ മാത്രം പറയുന്ന ഗതാഗത മേഖല തിരിച്ചടി ആയപ്പോൾ ബദൽ സംവിധാനങ്ങളുമായി പാലക്കാട്ട് ഒരുപറ്റം ബസ്…
സബ് ജയിലിലേക്ക് കെ എസ് യു പ്രവർത്തകർ മുഖാവരണങ്ങളും കൈയുറകളും നൽകി ആലത്തൂർ : സബ് ജയിലിലേക്ക് അത്യാവശ്യമുള്ള മുഖാവരണങ്ങളും, കൈയുറകളും കെ എസ് യു ആലത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയിൽ…
ഓൺലൈൻ പഠന സൗകരൃം ഉറപ്പ് വരുത്തി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ പട്ടാമ്പി : കൊടലൂർ ഡിവിഷൻ അഞ്ചിൽ ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന രണ്ട് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി. മുസ്ലിം…
പുൽക്കാട് മൂടി കാൽനടയാത്ര അസാധ്യമായി കിടന്നിരുന്ന നാട്ടുവഴി ശ്രമദാനത്തിലൂടെ സഞ്ചാരയോഗ്യമാക്കി പട്ടാമ്പി – ഗുരുവായൂർ റോഡും മേഴത്തൂർ റോഡും സന്ധിക്കുന്ന കാക്കരാത്ത് പടി കവലയിൽ നിന്ന് വട്ടൊള്ളി ഗവ.ആയുർവേദ ആശുപത്രി ഭാഗത്തേക്ക്…
കോവിഡ് വാക്സിൻ വികസനത്തിനായി 160 കോടി ഡോളർ ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക വാഷിങ്ടണ്‍ : കോവിഡ്-19 എന്ന മഹാമാരിയെ പിടിച്ചുകൊട്ടാനുള്ള തീവ്ര ശ്രമത്തിലാണ് ലോകം മുഴുവന്‍. വാക്സിന് വികസനത്തിനായി അമേരിക്ക 160 കോടി…