
കപ്പൂർ ജനത ഗ്രന്ഥശാലയും കെ എ എം എ എൽ പി സ്കൂളും സംയുക്തമായി ഓൺലൈൻ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു
മുൻകൂട്ടി രജിസ്റ്റർ ചെയ്ത രണ്ടു പേരടങ്ങിയ മുപ്പതിലധികം ടീമുകളെ ഉൾപ്പെടുത്തി ലൈവായാണ് പെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചി മത്സരം സംഘടിപ്പിച്ചത്. ബി ആർ…