
‘കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗങ്ങളിൽ ഉപദ്രവിക്കുന്നത് സ്ഥിരം, പരാതിപ്പെട്ടാൽ ഒറ്റപ്പെടുത്തും’; വെളിപ്പെടുത്തി മുൻ ആയ
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ആയ. ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന കുട്ടികളെ…