
തമിഴ്നാട്ടിൽ മലയാളി യുവതിയുടെ മരണം; മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം
തിരുവനന്തപുരം: അധ്യാപികയായ മലയാളി യുവതിയെ ഭര്‍ത്താവിന്റെ ശുചീന്ദ്രത്തെ വീട്ടിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി യുവതിയുടെ ബന്ധുക്കൾ.…