
ആയുഷ്മാന്‍ ഭാരത്: സൗജന്യ ചികിത്സ കിട്ടാന്‍ കേരളത്തിലുള്ളവര്‍ കാത്തിരിക്കണം; മാര്‍ഗരേഖ ലഭിച്ചില്ലെന്ന് സംസ്ഥാനം
തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വഴി സൗജന്യ ചികിത്സ കിട്ടണമെങ്കില്‍ കേരളത്തിലുള്ളവര്‍ കാത്തിരിക്കണം. വരുമാന പരിധിയില്ലാതെ 70…