
നിലമ്പൂരില്‍ ഇന്ന് കൊട്ടിക്കലാശം; സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയും ബൈക്ക് റാലിയും
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം ആറ് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. സ്വരാജ്…