
എഡിജിപി അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. അനധികൃത സ്വത്തു സന്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിർമാണം, കുറവൻകോണത്തെ…