
ഷോറൂമിൽ നിന്ന് ഇറക്കുന്നതിന് മുമ്പ് വാഹന രജിസ്ട്രേഷൻ പൂർത്തിയാക്കണം; ഡീലർമാർ തന്നെ നമ്പർ പ്ലേറ്റിൽ നമ്പർ എഴുതി നൽകണം
വാഹന രജിസ്ട്രേഷന് മുമ്പ് ആധാറിൽ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ തന്നെയാണോ നിലവിൽ ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടതാണ്. തിരുവനന്തപുരം: വാഹന…