സ്കൂള്‍, കോളജ് വിനോദ യാത്ര: അപകടമുണ്ടായാല്‍ പ്രിന്‍സിപ്പല്‍ നേരിട്ടുള്ള ഉത്തരവാദിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍
തിരുവനന്തപുരം: സ്കൂള്‍, കോളജ് വിനോദയാത്രകള്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. കുട്ടികളുടെ…
