
ഐഎന്‍എല്ലിലെ പിളര്‍പ്പ്; കമ്മിറ്റിയിലും അസ്വാരസ്യം
ഐഎന്‍എല്‍ സംസ്ഥാന നേതൃത്വത്തിലുണ്ടായ കൂട്ടത്തല്ലും പിളര്‍പ്പും കാസര്‍കോട് ജില്ലാ കമ്മിറ്റിയിലും അസ്വാരസ്യമുണ്ടാക്കുന്നു. ജില്ലാ ഭാരവാഹികളില്‍ ഭൂരിപക്ഷവും കാസിം ഇരിക്കൂര്‍ പക്ഷത്തോടൊപ്പമാണെങ്കില്…