
അപകടത്തില്‍ വാനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നി രക്ഷാസേന രക്ഷിച്ചു
ചവറ: ദേശീയപാതയുടെ സമീപത്തുനിന്ന മരത്തിലിടിച്ച് വാനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ചവറ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ആലുംകടവ് സ്വദേശി വിജയനെയാണ് (41) രക്ഷപ്പെടുത്തിയത്.…