
കാര്യവട്ടം ഗവണ്മെന്റ് കോളജിലെ റാഗിങ്; ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: കാര്യവട്ടം ഗവണ്മെന്റ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ ക്രൂരമായി റാഗിങിന് വിധേയരാക്കിയ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്.…