
പാര്‍ലമെന്റിന്റെ ബജറ്റ്സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ്സമ്മേളനത്തിന്റെ രണ്ടാംഘട്ടം തിങ്കളാഴ്ച തുടങ്ങും. ഗ്രാന്റുകള്‍ക്ക് അനുമതി, മണിപ്പുരില്‍ രാഷ്ട്രപതിഭരണത്തിന് അംഗീകാരം, വഖഫ് ഭേദഗതി ബില്‍ പാസാക്കല്‍…