നിയമസഭ സമുച്ചയം ഗ്യാലറികള്‍, നിയമസഭ മ്യൂസിയം എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രവേശനനുമതി പുനരാരംഭിച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ…
കിഴക്കമ്പലം ∙ കുന്നത്തുനാട് എംഎൽഎയ്ക്ക് എതിരെ നടത്തിയ വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരുടെ മർദനമേറ്റു ചികിത്സയിലായിരുന്ന ട്വന്റി 20 അഞ്ചാം…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ…
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രത്യേക വിഭാഗം ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം…