ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളുമായി അമേരിക്ക സഹകരിക്കും
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടപ്പാക്കുന്ന പ്രവർത്തനങ്ങളുമായി അമേരിക്ക സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈയിലെ…