
ഭിന്നശേഷിക്കാര്‍ക്കുള്ള സ്കൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന സ്കൂട്ടറുകളുടെ വിതരണോദ്ഘാടനം ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാന് നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന്…