
തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചില്ല; കേന്ദ്ര നിയമത്തിനെതിരെ ദേവസ്വം
തൃശ്ശൂര്‍| തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതില്‍ ആശങ്കയുണ്ടെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ ദേവസ്വങ്ങള്‍ നേരില്‍ കണ്ട്…